അബല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അബല

പദോൽപ്പത്തി: (സംസ്കൃതം) +ബല
  1. ശക്തിയില്ലാത്ത, ക്ഷീണിച്ച;
  2. സൈന്യം ഇല്ലാത്ത

നാമം[തിരുത്തുക]

അബല

പദോൽപ്പത്തി: (സംസ്കൃതം) +ബലാ
  1. സ്ത്രീ
"https://ml.wiktionary.org/w/index.php?title=അബല&oldid=289643" എന്ന താളിൽനിന്ന് ശേഖരിച്ചത്