അപ്രത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അപ്രത്ത

പദോൽപ്പത്തി: (സംസ്കൃതം) +പ്രത്ത<പ്രദത്ത
  1. ദാനം ചെയ്യാത്ത, തിരിച്ചുകൊടുക്കാത്ത

നാമം[തിരുത്തുക]

അപ്രത്ത

പദോൽപ്പത്തി: (സംസ്കൃതം) +പ്രത്താ
  1. വിവാഹം ചെയ്തു കൊടുക്കപ്പെടാത്ത പെൺകുട്ടി
"https://ml.wiktionary.org/w/index.php?title=അപ്രത്ത&oldid=289533" എന്ന താളിൽനിന്ന് ശേഖരിച്ചത്