Jump to content

അപ്രതീതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അപ്രതീതി

പദോൽപ്പത്തി: (സംസ്കൃതം) +പ്രതീതി
  1. മനസ്സിലാകായ്ക, അസ്ഫുടത;
  2. അവിശ്വാസം
"https://ml.wiktionary.org/w/index.php?title=അപ്രതീതി&oldid=289532" എന്ന താളിൽനിന്ന് ശേഖരിച്ചത്