Jump to content

അപ്രതിഷ്ഠ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അപ്രതിഷ്ഠ

പദോൽപ്പത്തി: <(സംസ്കൃതം) +പ്രതി+സ്ഥ
  1. ഉറപ്പില്ലാത്ത, സ്ഥിരതയില്ലാത്ത;
  2. ദുഷ്കീർത്തിയുള്ള;
  3. ആശ്രയമില്ലാത്ത

അപ്രതിഷ്ഠ

പദോൽപ്പത്തി: (സംസ്കൃതം) +പ്രതി+സ്ഥാ
  1. ഉറപ്പില്ലായ്മ, ദുഷ്കീർത്തി
"https://ml.wiktionary.org/w/index.php?title=അപ്രതിഷ്ഠ&oldid=289520" എന്ന താളിൽനിന്ന് ശേഖരിച്ചത്