അപൂർവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അപൂർവം
- (മീമാ.) കർമത്തിന്റെ വിദൂരഫലം, മുൻകൂട്ടിക്കാണാത്തഫലം;
- സുഖദുഃഖങ്ങളുടെ കാരണമായ പുണ്യപാപങ്ങൾ;
- കർമത്തിൽ നിന്നുണ്ടാകുന്നതും ഫലത്തിൽ എത്തിക്കുന്നതും ആയവ;
- കർമത്തെയും ഫലത്തെയും കൂട്ടിയിണക്കുന്ന ചങ്ങല
അവ്യയം
[തിരുത്തുക]അവ്യയം