Jump to content

അപിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അപിത

പദോൽപ്പത്തി: (സംസ്കൃതം) അപി+ഇത
  1. പ്രവേശിച്ച, ഉൾപ്പൂകിയ, തിരിയെ പ്രാപിച്ച;
  2. നഷ്ടപ്പെട്ട;
  3. മരിച്ച

വിശേഷണം

[തിരുത്തുക]

അപിത

പദോൽപ്പത്തി: <(സംസ്കൃതം) +പിത<പാ(പിബ്)
  1. കുടിക്കാത്ത;
  2. പീതം (മഞ്ഞ) അല്ലാത്ത
"https://ml.wiktionary.org/w/index.php?title=അപിത&oldid=289375" എന്ന താളിൽനിന്ന് ശേഖരിച്ചത്