വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
അപന്യാസം
(സംഗീതം)
- രാഗദശപ്രാണങ്ങളിൽ ഒന്ന്.
- രാഗത്തിന് പ്രാചീന ഭാരതീയാചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള പത്തു ലക്ഷണങ്ങളിൽ ഒന്ന്.
- ഒരു രാഗമോ ഗാനമോ ആലപിക്കുമ്പോൾ ഇടയ്ക്കിടയ്ക്കുള്ള വിശ്രാന്തി ഏതൊരു സ്വരത്തിലാണോ ആ സ്വരം.
സംസ്കൃതം: അപ+ന്യാസം