Jump to content

അപച്ഛേദനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അപച്ഛേദനം

പദോൽപ്പത്തി: (സംസ്കൃതം) അപ+ഛേദന <ഛിദ്
  1. മുറിച്ചുകളയൽ, ഖണ്ഡനം;
  2. നഷ്ടം;
  3. തടസ്സം;
  4. ഉടവ്, പിളർപ്പ്
"https://ml.wiktionary.org/w/index.php?title=അപച്ഛേദനം&oldid=288942" എന്ന താളിൽനിന്ന് ശേഖരിച്ചത്