Jump to content

അന്വീക്ഷാ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അന്വീക്ഷാ

പദോൽപ്പത്തി: (സംസ്കൃതം) അനു+ഈക്ഷാ
  1. അന്വേഷണം;
  2. ചിന്ത;
  3. വിചാരണ, പരിശോധന
"https://ml.wiktionary.org/w/index.php?title=അന്വീക്ഷാ&oldid=288816" എന്ന താളിൽനിന്ന് ശേഖരിച്ചത്