Jump to content

അന്നപതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അന്നപതി

പദോൽപ്പത്തി: (സംസ്കൃതം) അന്ന+പതി
  1. 'ആഹാരത്തിന്റെ അധികാരി.'
  2. സൂര്യൻ;
  3. അഗ്നി;
  4. ശിവൻ;
  5. വായു
"https://ml.wiktionary.org/w/index.php?title=അന്നപതി&oldid=288717" എന്ന താളിൽനിന്ന് ശേഖരിച്ചത്