അന്ധപംഗുന്യായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അന്ധപംഗുന്യായം

പദോല്പത്തി[തിരുത്തുക]

അന്ധ+ പംഗു
ന്യായങ്ങളിലൊന്ന്.
പരസ്പരസഹകരണത്തിന്റെ മഹത്വം കുറിക്കുന്നതാണീ ന്യായം. അന്ധനായ ഒരുവനും മുടന്തനായ (പംഗു) മറ്റൊരുവനും യാത്ര ചെയ്യേണ്ട അത്യാവശ്യം വരുമ്പോൾ അന്ധൻ മുടന്തനെ തോളിലേറ്റുകയും മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുക്കുകയും ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുന്നു. അങ്ങനെ അന്ധനും മുടന്തനും സഹകരിച്ച് കാര്യം കാണുന്നു.

"https://ml.wiktionary.org/w/index.php?title=അന്ധപംഗുന്യായം&oldid=218083" എന്ന താളിൽനിന്ന് ശേഖരിച്ചത്