Jump to content

അന്തേവാസി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അന്തേവാസി

പദോൽപ്പത്തി: (സംസ്കൃതം) അന്തേ+വാസിൻ
  1. ഗുരുവിന്റെ ഭവനത്തിൽ താമസിച്ചു വിദ്യ അഭ്യസിക്കുന്ന ശിഷ്യൻ, ഗുരുകുലവാസി (അന്തേവാസൻ), മറ്റുള്ളവർക്കു ശിഷ്യപ്പെട്ടയാൾ
  2. (ഗ്രാമത്തിന്റെ) അന്തത്തിൽ (ഉള്ളിൽ) പാർക്കുന്നയാൾ [1]
  3. അകത്തു താമസിക്കുന്നയാൾ
  4. ചണ്ഡാളൻ[2]


അവലംബം

[തിരുത്തുക]
  1. സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
  2. name=AMN />
"https://ml.wiktionary.org/w/index.php?title=അന്തേവാസി&oldid=550059" എന്ന താളിൽനിന്ന് ശേഖരിച്ചത്