Jump to content

അന്തരവയവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അന്തരവയവം

പദോൽപ്പത്തി: (സംസ്കൃതം) അന്തർ+അവയവ
  1. ഉള്ളിലെ അവയവം, ഹൃദയം, ശ്വാസകോശം, ആമാശയം മുതലായവ
"https://ml.wiktionary.org/w/index.php?title=അന്തരവയവം&oldid=288506" എന്ന താളിൽനിന്ന് ശേഖരിച്ചത്