Jump to content

അനുഗതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനുഗതി

പദോൽപ്പത്തി: (സംസ്കൃതം) അനു+ഗതി
  1. പിന്നാലെ പോക്ക്, പിന്തുടർച്ച;
  2. അനുകരണം;
  3. അനുമരണം
"https://ml.wiktionary.org/w/index.php?title=അനുഗതി&oldid=288066" എന്ന താളിൽനിന്ന് ശേഖരിച്ചത്