Jump to content

അനുകർത്താവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനുകർത്താവ്

പദോൽപ്പത്തി: (സംസ്കൃതം) അനു+കർതൃ
  1. അനുകരിക്കുന്നവൻ
  2. നടൻ

തർജ്ജമകൾ

[തിരുത്തുക]

ഇംഗ്ലീഷ്:

  1. an imitator
  2. an actor
"https://ml.wiktionary.org/w/index.php?title=അനുകർത്താവ്&oldid=288056" എന്ന താളിൽനിന്ന് ശേഖരിച്ചത്