അനുകർത്തവ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനുകർത്തവ്യ

പദോൽപ്പത്തി: (സംസ്കൃതം) അനു+കർതവ്യ
  1. അനുകരണീയ

നാമം[തിരുത്തുക]

അനുകർത്തവ്യ

  1. അനുകരിക്കത്തക്ക

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. fit to be imitated
"https://ml.wiktionary.org/w/index.php?title=അനുകർത്തവ്യ&oldid=288055" എന്ന താളിൽനിന്ന് ശേഖരിച്ചത്