അനതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അനതി

പദോൽപ്പത്തി: (സംസ്കൃതം) +നതി <നമ്
  1. അവിനയം, അഹങ്കാരം;
  2. വളവില്ലായ്മ

വിശേഷണം[തിരുത്തുക]

അനതി

പദോൽപ്പത്തി: (സംസ്കൃതം) അന്+അതി
  1. അധികമല്ലാത്ത
"https://ml.wiktionary.org/w/index.php?title=അനതി&oldid=554973" എന്ന താളിൽനിന്ന് ശേഖരിച്ചത്