Jump to content

അനക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അനക്കുക

പദോൽപ്പത്തി: അനങ്ങുക >പ്രയോ.
  1. . ചലിപ്പിക്കുക, ഉലയ്ക്കുക, ഇളക്കുക, സ്ഥാനഭേദം വരുത്തുക

അനക്കുക

പദോൽപ്പത്തി: അനൽക്കുക
  1. . ചൂടാകുക
"https://ml.wiktionary.org/w/index.php?title=അനക്കുക&oldid=551765" എന്ന താളിൽനിന്ന് ശേഖരിച്ചത്