അധോംശുകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അധോംശുകം

പദോൽപ്പത്തി: (സംസ്കൃതം) അധോ+അംശുകം
  1. അടിവസ്ത്രം, അടിയിലുടുക്കുന്ന മുണ്ട്
"https://ml.wiktionary.org/w/index.php?title=അധോംശുകം&oldid=287340" എന്ന താളിൽനിന്ന് ശേഖരിച്ചത്