Jump to content

അധികപ്രസംഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അധികപ്രസംഗം

പദോൽപ്പത്തി: (സംസ്കൃതം) അധിക+പ്രസംഗ
  1. മര്യാദവിട്ട സംസാരം, ധിക്കാരം
"https://ml.wiktionary.org/w/index.php?title=അധികപ്രസംഗം&oldid=287199" എന്ന താളിൽനിന്ന് ശേഖരിച്ചത്