അദർശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അദർശം

പദോൽപ്പത്തി: (സംസ്കൃതം) +ദർശ
  1. കറുത്തവാവ്, അമാവാസി (ചന്ദ്രനെ കാണാൻ കഴിയാത്തതിനാൽ)

നാമം[തിരുത്തുക]

അദർശം

പദോൽപ്പത്തി: (സംസ്കൃതം)
  1. കണ്ണാടി, ആദർശം
"https://ml.wiktionary.org/w/index.php?title=അദർശം&oldid=287136" എന്ന താളിൽനിന്ന് ശേഖരിച്ചത്