Jump to content

അതിഭരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അതിഭരം

പദോൽപ്പത്തി: (സംസ്കൃതം) അതി+ഭര
  1. വലിയ ചുമട്;
  2. ആധിക്യം, വേഗം;
  3. (വാക്യത്തിലെ) അവ്യക്‌തത
"https://ml.wiktionary.org/w/index.php?title=അതിഭരം&oldid=286696" എന്ന താളിൽനിന്ന് ശേഖരിച്ചത്