അതിഥി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അതിഥി
- വിരുന്നുകാരൻ, ഒരു മാസത്തിലധികം താമസിക്കാത്തവൻ, വന്നിട്ടുപോയാൽ പതിനഞ്ചുനാൾക്കുള്ളിൽ വീണ്ടും വരാത്ത ആൾ, യാദൃച്ഛികമായി വന്നുചേരുന്ന ആൾ;
- അടിയന്തിരാദികൾക്കു ക്ഷണപ്രകാരം വരുന്ന ആൾ
നാമം
[തിരുത്തുക]അതിഥി
- പദോൽപ്പത്തി: (സംസ്കൃതം)