Jump to content

അണ്ടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അണ്ടം

പദോൽപ്പത്തി: (സംസ്കൃതം) അണ്ട
  1. ബ്രഹ്മാണ്ഡം;
  2. മുട്ട;
  3. വൃഷണം;
  4. പൃഷ്ഠം;
  5. കൂമ്പാരം;
  6. ഗുദം

അണ്ടം

പദോൽപ്പത്തി: സംളണ്ഡം
  1. ആനപ്പിണ്ടം
"https://ml.wiktionary.org/w/index.php?title=അണ്ടം&oldid=286474" എന്ന താളിൽനിന്ന് ശേഖരിച്ചത്