അജഡ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) +ജഡ
  1. ജഡമല്ലാത്ത, അചേതനമല്ലാത്ത;
  2. മന്ദബുദ്ധിയല്ലാത്ത

നാമം[തിരുത്തുക]

അജഡ

പദോൽപ്പത്തി: (സംസ്കൃതം) +ജഡാ
  1. ഒരു ഔഷധച്ചെടി, നായ്ക്കുരുണ
"https://ml.wiktionary.org/w/index.php?title=അജഡ&oldid=286073" എന്ന താളിൽനിന്ന് ശേഖരിച്ചത്