അച്യുത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) +ച്യുത
  1. സ്വസ്ഥാനത്തുനിന്നും ഇളകാത്ത, നാശമില്ലാത്ത

നാമം[തിരുത്തുക]

അച്യുത

പദോൽപ്പത്തി: (സംസ്കൃതം) +ച്യുതാ
  1. പാർവതി
"https://ml.wiktionary.org/w/index.php?title=അച്യുത&oldid=286046" എന്ന താളിൽനിന്ന് ശേഖരിച്ചത്