Jump to content

അച്ചിങ്ങ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അച്ചിങ്ങ

പദോൽപ്പത്തി: പച്ചക്കായ്>പച്ചങ്ങാ>അച്ചിങ്ങാ?
  1. പയറിന്റെ ഇളങ്കായ്, ഇളയ അമരയ്ക്ക;
  2. വെള്ളയ്ക്ക, തെങ്ങിലെ വളർച്ച പ്രാപിക്കാത്ത കായ്

മറ്റു പ്രാദേശിക പ്രയോഗങ്ങൾ

[തിരുത്തുക]
  1. വെളിച്ചിങ്ങ -കണ്ണൂ‌ർ
  2. അച്ചിങ്ങ -മലപ്പുറം
  3. വെള്ളക്ക- കോട്ടയം
  4. കൊച്ചങ്ങ - തിരുവനന്തപുരം
  5. മൊച്ചിങ്ങ -കോഴിക്കോട്
  6. വെളിച്ചിൽ -കോഴിക്കോട്
"https://ml.wiktionary.org/w/index.php?title=അച്ചിങ്ങ&oldid=550009" എന്ന താളിൽനിന്ന് ശേഖരിച്ചത്