അച്ചായൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അച്ചായൻ
- കേരളത്തിലെ പുരുഷന്മാരായ മാർത്തോമ്മാ നസ്രാണികളെ സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം
- ജ്യേഷ്ഠൻ;
- അച്ഛൻ;
- അമ്മാവൻ (ചില സമൂഹങ്ങൾക്കിടയിൽ);
- ഗുരുസ്ഥാനമുള്ള ആരും
ഇതും കാണുക
[തിരുത്തുക]- മലയാള ഭാഷയിലുള്ള വിക്കിപീഡിയയിൽ “അച്ചായൻ” എന്നതിനെക്കുറിച്ച് ഒരു ലേഖനം ഉണ്ട്. Wikipedia