അഗ്നിഹോത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഗ്നിഹോത്രം

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ഹോത്ര <ഹു
  1. അഗ്നിയിൽ ചെയ്യുന്ന ഹോമം;
  2. യാഗാഗ്നി;
  3. യാഗശാല
"https://ml.wiktionary.org/w/index.php?title=അഗ്നിഹോത്രം&oldid=285693" എന്ന താളിൽനിന്ന് ശേഖരിച്ചത്