Jump to content

ഹോമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

സംസകൃതനാമം- ഹോമ:എന്നതിൽനിന്ന്

ഉച്ചാരണം

[തിരുത്തുക]

ഹോമം

  1. വൈദിക ക്രിയകളിൽ അടിസ്ഥാന ക്രിയ. അഗ്നിയിൽ മന്ത്രത്തൊടെഹോമിക്കുന്നത് അതത് ദേവന്മാർക്ക് അഗ്നി എത്തിക്കും എന്നത് സങ്കല്പം

മിക്ക വൈദികക്രിയകൾക്കും ഹോമം അവിഭാജ്യ ഘടകമാണ്. യാഗംപോലുള്ളവ വലിയ ഹോമമാണെന്നു മാത്രം.

കുറിപ്പുകൾ

[തിരുത്തുക]

ഓരൊ ആശ്രമത്തിനും ഒരു ഹോമം എന്ന സങ്കല്പത്തിലാണെന്നു തോന്നുന്നു. ഹോമാഗ്നിയെ സൂക്ഷിക്കുന്ന് പതിവുണ്ട്. ഉദാ:- ഗൃഹസ്ഥാശ്രമത്തിന്റെ വ്രതംകൊള്ളലായ വിവാഹാഗ്നി ഔപാസനം എന്ന കർമ്മത്തിലൂടെ അടുത്ത ആശ്രമമായ സന്യാസം വരെ അഥവാ മരണം വരെ സൂക്ഷിക്കാറുണ്ട്

"https://ml.wiktionary.org/w/index.php?title=ഹോമം&oldid=554705" എന്ന താളിൽനിന്ന് ശേഖരിച്ചത്