അഖാത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) +ഖാത < ഖൻ
  1. കുഴിക്കപ്പെടാത്ത;
  2. കുഴിച്ചിടാത്ത
"https://ml.wiktionary.org/w/index.php?title=അഖാത&oldid=285420" എന്ന താളിൽനിന്ന് ശേഖരിച്ചത്