Jump to content

അക്ഷരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അക്ഷരൻ

പദോൽപ്പത്തി: (സംസ്കൃതം) +ക്ഷര
  1. 'നാശമില്ലാത്തവൻ'
  2. കൂടസ്ഥൻ
  3. ശിവൻ;
  4. വിഷ്ണു;
  5. ബ്രഹ്മാവ്
"https://ml.wiktionary.org/w/index.php?title=അക്ഷരൻ&oldid=285297" എന്ന താളിൽനിന്ന് ശേഖരിച്ചത്