അക്ഷരസംസ്ഥാനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അക്ഷരസംസ്ഥാനം

പദോൽപ്പത്തി: (സംസ്കൃതം) +ക്ഷര+സംസ്ഥാന
  1. അക്ഷരമെഴുത്ത്, അക്ഷരങ്ങളെ ക്രമപ്പെടുത്തി ചേർക്കുന്ന പ്രവൃത്തി

ശബ്ദതാരാവലിയിൽ നിന്നും[തിരുത്തുക]

അക്ഷരസംസ്ഥാനം

  • 1.എഴുതപ്പെട്ട, അക്ഷരം, എഴുത്ത്, 'ലിഖിതാക്ഷരസംസ്ഥാനേ,ലിബിർല്ലിബിരുഭേ സ്ത്രിയൗ'(അ.കോ)പര്യായം ലിഖിതം, ലിപി, ലിബി, അക്ഷർവിന്യാസം)2.അക്ഷരങ്ങളെ വേണ്ടും വണ്ണം കൂട്ടിചേർക്കൽ, 3.അക്ഷരമാല '
"https://ml.wiktionary.org/w/index.php?title=അക്ഷരസംസ്ഥാനം&oldid=425542" എന്ന താളിൽനിന്ന് ശേഖരിച്ചത്