അക്രിയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) +ക്രിയ < കൃ
  1. പ്രവർത്തി ചെയ്യാത്ത

നാമം[തിരുത്തുക]

അക്രിയ

പദോൽപ്പത്തി: (സംസ്കൃതം) +ക്രിയാ
  1. പ്രവർത്തിയില്ലായ്മ, ഉത്സാഹക്കുറവ്
"https://ml.wiktionary.org/w/index.php?title=അക്രിയ&oldid=285140" എന്ന താളിൽനിന്ന് ശേഖരിച്ചത്