Jump to content

അംബുധികാഞ്ചി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അംബുധികാഞ്ചി

പദോൽപ്പത്തി: (സംസ്കൃതം) അംബുധി+കാഞ്ചി, +മേഖലാ
  1. 'സമുദ്രം അരഞ്ഞാണായിട്ടുള്ളവൾ'. ഭൂമി
"https://ml.wiktionary.org/w/index.php?title=അംബുധികാഞ്ചി&oldid=284883" എന്ന താളിൽനിന്ന് ശേഖരിച്ചത്