അംഘ്രി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അംഘ്രി

പദോൽപ്പത്തി: (സംസ്കൃതം)
  1. കാലടി, പാദം;
  2. വൃക്ഷാദികളുടെ വേര്;
  3. നാല് എന്ന സംഖ്യ
"https://ml.wiktionary.org/w/index.php?title=അംഘ്രി&oldid=284788" എന്ന താളിൽനിന്ന് ശേഖരിച്ചത്