Jump to content

അംഗശോഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അംഗശോഷം

പദോൽപ്പത്തി: (സംസ്കൃതം) അംഗ+ശോഷ
  1. അംഗങ്ങളുടെ മെലിച്ചിൽ;
  2. ഒരിനം വാതരോഗം
"https://ml.wiktionary.org/w/index.php?title=അംഗശോഷം&oldid=284698" എന്ന താളിൽനിന്ന് ശേഖരിച്ചത്