അംഗനാപ്രിയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അംഗനാപ്രിയം

പദോൽപ്പത്തി: (സംസ്കൃതം)
  1. 'സ്ത്രീകൾക്കു പ്രിയമുള്ളത്.'
  2. മാവ്;
  3. അശോകം
"https://ml.wiktionary.org/w/index.php?title=അംഗനാപ്രിയം&oldid=284662" എന്ന താളിൽനിന്ന് ശേഖരിച്ചത്