ج

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അറബി[തിരുത്തുക]

അക്ഷരം[തിരുത്തുക]

  1. അറബി ഭാഷയിലെ അഞ്ചാമത്തെ അക്ഷരം.

ഉച്ചാരണം[തിരുത്തുക]

രൂപവ്യത്യാസം ഉച്ചാരണം ഉദാഹരണം
സ്വതന്ത്രരൂപം ج ജീം
ഫതഹ് ചേർക്കുമ്പോൾ جَ
കസർ ചേർക്കുമ്പോൾ جِ ജി
ദമ്മ് ചേർക്കുമ്പോൾ جُ ജു
സുകുൻ ചേർക്കുമ്പോൾ جْ ജ്

വിവിധ രൂപങ്ങൾ[തിരുത്തുക]

ഒരു വാക്കിൽ അക്ഷരത്തിന്റെ സ്ഥാനമനുസരിച്ച് ആകൃതിയിൽ വരുന്ന വ്യത്യാസം തനിയെ തുടക്കത്തിൽ മദ്ധ്യത്തിൽ അവസാനം
ج جـ ـجـ ـج
ث ج ح
<< മുൻപത്തെ അക്ഷരം അടുത്തത അക്ഷരം >>

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ج&oldid=554843" എന്ന താളിൽനിന്ന് ശേഖരിച്ചത്