ലോകം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]- പ്രപഞ്ചം, ഭൂമിയും അതിനുചുറ്റുമുള്ള ദൃശ്യപ്രപഞ്ചവും, സകല ചരാചരങ്ങളുടെയും വിഹാരരംഗം, ഭൂമിയും അതിലെ ചരാചരങ്ങളും, ഭൂലോകം
- മനുഷ്യരാശി
- അവനവന്റെ ചുറ്റുമുള്ള മനുഷസമൂഹം, ജനങ്ങൾ
- സമുദായം
- നാട്ടുകാർ
- പുരാണാദികളിൽ പരാമർശിച്ചിട്ടുള്ള പതിനാലുലോകങ്ങളിൽ ഏതെങ്കിലും ഒന്ന്;