Jump to content

യഹോവ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

യഹോവ

വിക്കിപീഡിയയിൽ
യഹോവ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ബൈബിളിന്റെ എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഹീബ്രു יְהֹוָה (യ്‌ഹ്‌വ്‌ഹ്) എന്ന നാല് വ്യജ്ഞനാക്ഷരമുള്ള ചതുരക്ഷരിക്ക് [1]മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്ന രൂപം
  2. കൃസ്തുമതത്തിലെ പിതാവായ ദൈവത്തിന്റെ നാമം.
  3. യഹോവയുടെ സാക്ഷികളുടെയും യഹുദമതസ്തരുടെയും ദൈവം
  4. യാഹ്‌വെ, യാഹ് എന്നിവ യഹോവ എന്ന നാമത്തിന്റെ ചില ഉച്ചാരണങ്ങളാണ്.

അവലംബം

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=യഹോവ&oldid=342962" എന്ന താളിൽനിന്ന് ശേഖരിച്ചത്