Jump to content

മതേതരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

എല്ലാമതങ്ങൾക്കും തുല്യ നീതി തുല്യ അവകാശം ഏതു മതവും സ്വീകരിക്കാനും മതം ഇല്ലാതെ ജീവിക്കാനും എല്ലാ മതങ്ങളെയും വിമർശിക്കാനും തെറ്റുകൾ ചൂണ്ടി കാണിക്കാനും അവ തിരുത്തേണ്ടത്എ ആണെങ്കിൽ തിരുത്തപ്പെടാനും ഉള്ള അവകാശങ്ങൾ കല്പിച്ചു നൽകപ്പെടുന്നതാണ് മതേതരത്വം 👍

മലയാളം

[തിരുത്തുക]

നാമവിശേഷണം

[തിരുത്തുക]
  1. മതത്തിന് അതീതമായതെന്തോ അതാണ് മതേതരം.അതായത് മതത്തിന്റെയോ വിശ്വാസത്തിന്റെയോ ചട്ടക്കൂടുകൾക്കപ്പുറമാ യി സമഭാവനയോടെ നോക്കിക്കാണാൻ സാധിക്കുന്നതിനെയാണ് മതേതരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

തർജ്ജമകൾ

[തിരുത്തുക]

മൂലരൂപം: മതം

"https://ml.wiktionary.org/w/index.php?title=മതേതരം&oldid=555927" എന്ന താളിൽനിന്ന് ശേഖരിച്ചത്