മതേതരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

  1. മതത്തിന് അതീതമായതെന്തോ അതാണ് മതേതരം.അതായത് മതത്തിന്റെയോ വിശ്വാസത്തിന്റെയോ ചട്ടക്കൂടുകൾക്കപ്പുറമാ യി സമഭാവനയോടെ നോക്കിക്കാണാൻ സാധിക്കുന്നതിനെയാണ് മതേതരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

തർജ്ജമകൾ[തിരുത്തുക]

മൂലരൂപം: മതം

"https://ml.wiktionary.org/w/index.php?title=മതേതരം&oldid=548890" എന്ന താളിൽനിന്ന് ശേഖരിച്ചത്