മണ്ണ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മണ്ണ്
- പഞ്ചഭൂതങ്ങളിൽ ഒന്ന് (മണക്കുന്നത്);
- നിലം;
- ചെളി;
- തുരുമ്പ്;
- കയ്യാല, ചുമര്;
- ഭൂമി. (പ്രയോഗത്തിൽ) മണ്ണടിയുക, മൺമറയുക = മരിക്കുക. കണ്ണിൽ മണ്ണിടുക = വഞ്ചിക്കുക. മണ്ണുകപ്പുക = തോൽക്കുക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: soil