Jump to content

ഭാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഭാരം

  1. ഏതൊരു വസ്തുവിലും ഗുരുത്വാകർഷണം ചെലുത്തുന്ന സ്വാധീനം
  2. കനം, തൂക്കം
  3. ചുമട്‌
  4. ഇരുപതു തുലാം തൂക്കം
  5. ചുമതല (ഉദാഹരണം: രാജ്യഭാരം)
  6. ആധിക്യം
  7. കഠിന പ്രയത്നം

തർജ്ജമകൾ

[തിരുത്തുക]

ഇംഗ്ലീഷ്: weight

"https://ml.wiktionary.org/w/index.php?title=ഭാരം&oldid=554025" എന്ന താളിൽനിന്ന് ശേഖരിച്ചത്