തീവണ്ടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോല്പത്തി
[തിരുത്തുക]തീ + വണ്ടി എന്ന രണ്ടു മലയാള പദങ്ങളിൽനിന്ന്. പഴയകാലത്ത് തീവണ്ടികൾ ഓടിക്കൊണ്ടിരുന്നത് കൽക്കരി കത്തുമ്പോഴുണ്ടാകുന്ന ചൂടിൽനിന്നു ഊർജ്ജമുൾക്കൊള്ളുന്ന ആവിയന്ത്രംകൊണ്ടായിരുനു. തീകൊണ്ട് ഓടുന്ന വണ്ടി എന്ന അർത്ഥത്തിൽ ട്രെയിനിന് തീവണ്ടി എന്നു പേരുവന്നു.
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]തീവണ്ടി
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: train