തിളയ്ക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]തിളയ്ക്കുക
- ചൂടുകൊണ്ട് വാതകമായിമാറാൻ തുടങ്ങുമ്പോൾ ദ്രവവസ്തു ഇളകുകയും അതിൽ കുമിളകൾ ഉണ്ടാവുകയും ചെയ്യുക;
- കവിയുക;
- അഹങ്കരിക്കുക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: to boil