കൃതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]കൃതി
- പദോൽപ്പത്തി: (സംസ്കൃതം) കൃതിൻ
നാമം
[തിരുത്തുക]കൃതി
- പദോൽപ്പത്തി: (സംസ്കൃതം) കൃതി
- പ്രവൃത്തി;
- സൃഷ്ടിക്കൽ, ഉണ്ടാക്കൽ;
- (വ്യാകരണം) ക്രിയാവാചകശബ്ദം, ക്രിയ;
- സാഹിത്യസൃഷ്ടി, കലാസൃഷ്ടി;
- ഒരു ഛന്ദസ്സ്;
- ഇരുപത് എന്ന സംഖ്യ;
- ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടുതന്നെ ഗുണിച്ചുകിട്ടിയ തുക, വർഗം;
- (നാട്യ.) നിർവഹണസന്ധിയുടെ അംഗങ്ങളിൽ ഒന്ന്, ലബ്ധമായ കാര്യത്തെ സ്വീകരിക്കുന്നത്
നാമം
[തിരുത്തുക]കൃതി
- പദോൽപ്പത്തി: (സംസ്കൃതം)
നാമം
[തിരുത്തുക]കൃതി
- പദോൽപ്പത്തി: (സംസ്കൃതം) കൃതിൻ