കുരു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കുരു
നാമം
[തിരുത്തുക]കുരു
- പരു, അകത്തു പഴുപ്പോ ദുർനീരോ നിറഞ്ഞുണ്ടാകുന്ന പൊള്ളൽ. (പ്ര) കൂനിന്മേൽക്കുരു, കുരുവിന്മേൽക്കുരു = ആപത്തിനുമേൽ ആപത്ത്
നാമം
[തിരുത്തുക]കുരു
- സൂര്യപുത്രിയായ തപതിക്കു സംവരണനിൽ ജനിച്ചപുത്രൻ (കുരുക്ഷേത്രം നിർമിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിനുശേഷം പൂരുവംശത്തിനു കുരുവംശം എന്നു പേരുണ്ടായി)
ക്രിയ
[തിരുത്തുക]കുരു