Jump to content

കുചാലകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കുചാലകം

  1. ചൂടും വൈദ്യുതിയും എളുപ്പത്തിൽ കടക്കാത്ത മാധ്യമം
  2. വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ കുചാലകങ്ങൾ എന്നറിയപ്പെടുന്നു. തടി, തുണി, ബുക്ക്‌, എന്നിവ ഇതിന് ഉദാഹരണം ആണ്.

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=കുചാലകം&oldid=550712" എന്ന താളിൽനിന്ന് ശേഖരിച്ചത്